മലയാളം ഇസ്‌ലാമിക് ചോദ്യങ്ങളും ഉത്തരങ്ങളും

2016, ഏപ്രിൽ 9, ശനിയാഴ്‌ച

Malayalam Islamic Quiz



1-ആദം നബിയുടെ രണ്ടു പുത്രന്മാർ
=ഹാബീൽ ,ഖാബീൽ
2-യൂസുഫ് (അ ) നിയുക്തനായ നാട്
=ഈജിപ്ത്
3-ദുന്നൂൻ എന്ന് വിശേഷിക്കപെട്ട പ്രവാചകൻ
=യൂനുസ് (അ )
4-ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ
=മൂസ (അ )
5-മൂസ നബിയുടെ പിതാവിന്റെ പേര്
=ഇമ്രാൻ
6-'കലീമുല്ലഹ് ' എന്ന് വുശേഷിക്കപെട്ട പ്രവാചകൻ
=മൂസ( അ )
7-ഖുർആനിൽ ഉദ്ധരിക്കപെട്ട  ഏക സ്ത്രീ നാമം
=മറിയം ബീവി
8-മറിയം ബീവിയെ വളർത്തിയ പ്രവാചകൻ 
=സകരിയ നബി
9-ലോക വനിതകളിൽ അല്ലാഹു  പ്രമുഖ സ്ഥാനം നൽകിയ സ്ത്രീ
=മറിയം ബീവി
10-ആദം( അ ) ഖുർആനിൽ എത്ര സ്ഥലങ്ങളിൽ  പരാമർശിച്ചിട്ടുണ്ട്
=34
11-അബ്സിനിയ എവടെ ...?
=ആഫ്രിക്കയിൽ 
12-ഉസ്മാൻ റ ഭരണ കാലം ....?
=12 വർഷം
13-ഇസലാമിക ഭരണ കൂടത്തിന്റെ തലസ്ഥാനം കൂഫയിൽ നിന്ന് ഡമാസ്കസിലേക്ക് മാറ്റിയതാര്...? 
=മുആവിയ റ
14-അബ്ബാസികൾ ഭരണം പിടിച്ചെടുത്തത് ഏതു വർഷം 
=ഹിജറ 132
15-അറബ Aകഷരങ്ങൾകു പുളളികളും ഹർകത്തുകളും നൽകിയത് ഹിജ്റ എത്രാം വർഷത്തിനു ശേഷം ..? 
=ഹിജറ 60
16-ആദം നബിയുടെ പാദം പതിഞ്ഞ സ്ഥലം ഇന്നും അവിടെ ഉണ്ട് ....എവിടെ .?
=സിലോണിൽ 
17-ഖ്യ്ബർ യുദ്ധത്തിൽ എത്ര പേർ ശഹീദായി 
=15
18-ഖ്യ്ബർ യുദ്ധത്തിൽ എത്ര ജൂതന്മർ വdhiക്കപെട്ടു ....?
=93
19- ദുന്നൂരൈന്‍ ذُو النوُرَين  എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
=ഉസ്മാൻ (റ)
20-സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
=ഖാലിദ്‌ ബ്നു വലീദ്
21-ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാnu
=10
22-ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
 =കൂഫ
23-ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
=മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ
24-ആദ്യ മുസ്ലിങ്ങൾ ഹിജ്റ പോയത് ..?
=അബ്സിനിയ
25-ഖുർആനിലെ അനുഗ്രഹങ്ങളുടെ അധ്യായം ഏത് ..
=നഹല്
26-ഒട്ടകം മുട്ട് കുത്തിയ സ്ഥലത്ത് ഒരു പളളി  നിർമിച്ചു ..ഏതാണ് ...?
=മസ്ജിദുൽ ഖബാഅ
27-എത്രമാത്തെ വയസ്സിൽ ആയിരുന്നു നബിയുടെ ആദ്യ വിവാഹം
=25
28-പ്രവാചക പത്നി ഖദീജയുടെ പിതാവ് ....?
= ഖുവയലിദ്
29-നബി സ ..എത്ര ഹജ്ജു ചയ്തു ..?
=1
30-ആദ്യമായി ബാങ്ക് വിളിച്ചത് ഇതു നമ്സ്കരത്തിനയിരുന്നു ...?
=സുബഹി
31-ബാങ്ക് വിളി നടപ്പിലായത് ഏതു  വർഷം
=ഹിജറ 1
32-ആരുടെ കാലമാണ് ഖുർആൻ ..?
=അളളഹു
33-ഉമ്മുൽ ഖുർആൻ  ഏതു ..?
=സുറ :ഫാത്തിഹ
34-മനസ്സിനെ ഖുർആൻ  എത്ര ആയി വിഭജിച്ചു
=3
35-അലി (റ) നെ മറവു ചയ്ത സ്ഥലം ..?
=കൂഫ
36-നബി ഹിജറക്ക്‌  ഉപയോഗിച്ച ഒട്ടകത്തിന്റെ പേര് ..?
=ഖ്സ്വാഅ
37-നബി എത്ര വർഷം മദീനയിൽ പ്രബോധനം  നടത്തി .?
=10
38-മറിയം ബീവിയെ പോറ്റി വളർത്തിയ .പ്രവാചകൻ ആര് ..?
=സകരിയ നബി
39=മലക്കുകളുടെ ഗുരു നാഥാൻ ആര്
=ആദം നബി
40-യഹയ  നബിയുടെ മാതാവ് ....?
=ഹന്നാ
41-വായുവിൽ സഞ്ചരിച ആദ്യത്തെ നബി
=സുലൈമാൻ
42-ഖുർആനിൽ  ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹർഫ്  ഏതു ..?
=അലിഫ്
43-റാഅ" ഉപയോഗിക്കാത്ത  ഖുർആനിലെ  അധ്യായം ...?
=സൂറത്തു ഇഖ്ലാസ്
44-ഖുർആനിൽ പറഞ്ഞ ഹറാ മുകളുടെ എണ്ണം എത്ര .?
=250
45-ഹജ്ജ് എന്നാ പദം ഖുർആനിൽ എത്ര പ്രാവിശ്യം.?
=10
46-ഖുർആനിലെ നവ വരൻ ..?
=റഹ്മാൻ
47-ഹിജ്റ  വർഷം  നടപ്പിൽ  വരുത്തിയത് .?
=ഉമർ
48-ലോകത്ത് അധ്യമായി സ്വന്തം കുഞ്ഞിനെ മുലയൂട്ടിയത്തിനു പ്രതിഫലം ലഭിച്ച മാതാവ്‌.?
=മൂസ നബിയുടെ
49-ഉഹ്ദ്  യുദ്ധത്തിന്  ഇറങ്ങി പുറപെട്ട ദിവസം
=വെളളി
50-മദീനയിൽ നിന്ന് ബദറിലെക്കുളള  ദൂരം
=135km








34 അഭിപ്രായങ്ങൾ:

  1. ആരുടെ (കാലമാണ്) തെറ്റ്
    ശരി കലാമാണ് ഖുർആൻ

    തെറ്റ് പറ്റുന്നത് ശ്രദ്ദിക്കണമെന്ന് അപേക്ഷിക്കുന്ന്'

    ഇൻഷാ അള്ളാ'

    മറുപടിഇല്ലാതാക്കൂ
  2. ആദ്യമായി ബാങ്ക് വിളിച്ചത് ളുഹ്ർ എന്ന ഒരു അഭിപ്രായം ഉണ്ടല്ലോ? ഇതിൽ എന്തെങ്കിലും അഭിപ്രായം ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമായി നിസ്കരിച്ചത് ളുഹ്റ് അണ്. എന്നാൽ ആദ്യമായി ബാങ്ക് വിളിച്ചത് സുബ്ഹ് നിസ്കാരത്തിന് വേണ്ടിയാണ്

      ഇല്ലാതാക്കൂ
  3. ബാങ്ക് വിളി നടപ്പാക്കിയ വർഷം?ആദ്യമായി ബാങ്ക് വിളിച്ചത് ഏത് നിസ്കാരത്തിനു വേണ്ടി?

    മറുപടിഇല്ലാതാക്കൂ
  4. പരിശുദ്ധ കഅബാലയത്തിൽ ആദ്യമായി ബാങ്ക് കൊടുത്തത് ബിലാൽ (റ) ആണല്ലോ? എന്നാൽ മദീന ഹറമിലും ബൈത്തുൽ മുഖദ്ദിസ്സിലും ആദ്യമായി ബാങ്ക് കൊടുത്തത് ഏത് മഹാൻമാരാണ്❓❓❓*

    മറുപടിഇല്ലാതാക്കൂ
  5. അള്ളാഹുവിൽ നിന്നും കളവ് സംഭവിക്കാം എന്ന് പറഞ്ഞ പണ്ഡിതൻ ആര് ?

    മറുപടിഇല്ലാതാക്കൂ
  6. മുശ്‌രിക്ക് ആയികൊണ്ട് ഹുനൈൻ യുദ്ധത്തിൽ മുസ്ലിംങ്ങൾക്കൊപ്പം പങ്കെടുത്ത സ്വഹാബി ആര്

    മറുപടിഇല്ലാതാക്കൂ
  7. ആദ്യമായി ഇഖാമത്ത് കൊടുത്തത് ആര്?

    മറുപടിഇല്ലാതാക്കൂ
  8. ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹർഫ് ഏത്?

    മറുപടിഇല്ലാതാക്കൂ
  9. ആദ്യമായി ആകാശത്ത് ബാങ്ക് കൊടുത്തത് ആര്

    മറുപടിഇല്ലാതാക്കൂ
  10. ആദ്യമായി ആകാശത്ത് ബാങ്ക് - വിളിച്ചത് ആര്

    മറുപടിഇല്ലാതാക്കൂ
  11. കാറ്റിനെ കുറിച് വിശുദ്ധ ഖുറാനിൽ എത്ര തവണ പറഞ്ഞിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  12. കുർആനിൽ ഹറാമുകളുടെ എണ്ണം

    മറുപടിഇല്ലാതാക്കൂ
  13. ആദ്യമായി ആകാശത്ത് ബാങ്ക് വിളിച്ചത് ആര്?

    മറുപടിഇല്ലാതാക്കൂ
  14. ഖുർആനിലെ അനുഗ്രഹങ്ങളുടെ അധ്യായം ഏത് ..

    മറുപടിഇല്ലാതാക്കൂ
  15. തന്റെ മുടി മുറിച്ച് വിറ്റ് ഭർത്താവിന് ഭക്ഷണം വാങ്ങിയ പ്രവാചക ഭാര്യ ആരാണ്

    മറുപടിഇല്ലാതാക്കൂ
  16. ഖുർആനിൽ ഏറ്റവും കുറവ് പ്രാവശ്യം പറഞ്ഞ ഹർഫ് ഏത്

    മറുപടിഇല്ലാതാക്കൂ
  17. ബാങ്കും ഇഖാമത്തും നിർബന്ധമാക്കപ്പെട്ട ഹിജ്‌റ വർഷം

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2022, ഏപ്രിൽ 10 12:15 PM

    My Fair, Is My Fair, Is My Fair, is My Fair Casino?
    I'm aprcasino an online bsjeon casino and have been playing at Fair febcasino since 2018 and it's https://febcasino.com/review/merit-casino/ still not getting better. I am a young and inexperienced casino-roll.com gambler,

    മറുപടിഇല്ലാതാക്കൂ