മലയാളം ഇസ്‌ലാമിക് ചോദ്യങ്ങളും ഉത്തരങ്ങളും

2016, ഏപ്രിൽ 9, ശനിയാഴ്‌ച

Malayalam Islamic Quiz



1-ആദം നബിയുടെ രണ്ടു പുത്രന്മാർ
=ഹാബീൽ ,ഖാബീൽ
2-യൂസുഫ് (അ ) നിയുക്തനായ നാട്
=ഈജിപ്ത്
3-ദുന്നൂൻ എന്ന് വിശേഷിക്കപെട്ട പ്രവാചകൻ
=യൂനുസ് (അ )
4-ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ
=മൂസ (അ )
5-മൂസ നബിയുടെ പിതാവിന്റെ പേര്
=ഇമ്രാൻ
6-'കലീമുല്ലഹ് ' എന്ന് വുശേഷിക്കപെട്ട പ്രവാചകൻ
=മൂസ( അ )
7-ഖുർആനിൽ ഉദ്ധരിക്കപെട്ട  ഏക സ്ത്രീ നാമം
=മറിയം ബീവി
8-മറിയം ബീവിയെ വളർത്തിയ പ്രവാചകൻ 
=സകരിയ നബി
9-ലോക വനിതകളിൽ അല്ലാഹു  പ്രമുഖ സ്ഥാനം നൽകിയ സ്ത്രീ
=മറിയം ബീവി
10-ആദം( അ ) ഖുർആനിൽ എത്ര സ്ഥലങ്ങളിൽ  പരാമർശിച്ചിട്ടുണ്ട്
=34
11-അബ്സിനിയ എവടെ ...?
=ആഫ്രിക്കയിൽ 
12-ഉസ്മാൻ റ ഭരണ കാലം ....?
=12 വർഷം
13-ഇസലാമിക ഭരണ കൂടത്തിന്റെ തലസ്ഥാനം കൂഫയിൽ നിന്ന് ഡമാസ്കസിലേക്ക് മാറ്റിയതാര്...? 
=മുആവിയ റ
14-അബ്ബാസികൾ ഭരണം പിടിച്ചെടുത്തത് ഏതു വർഷം 
=ഹിജറ 132
15-അറബ Aകഷരങ്ങൾകു പുളളികളും ഹർകത്തുകളും നൽകിയത് ഹിജ്റ എത്രാം വർഷത്തിനു ശേഷം ..? 
=ഹിജറ 60
16-ആദം നബിയുടെ പാദം പതിഞ്ഞ സ്ഥലം ഇന്നും അവിടെ ഉണ്ട് ....എവിടെ .?
=സിലോണിൽ 
17-ഖ്യ്ബർ യുദ്ധത്തിൽ എത്ര പേർ ശഹീദായി 
=15
18-ഖ്യ്ബർ യുദ്ധത്തിൽ എത്ര ജൂതന്മർ വdhiക്കപെട്ടു ....?
=93
19- ദുന്നൂരൈന്‍ ذُو النوُرَين  എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
=ഉസ്മാൻ (റ)
20-സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
=ഖാലിദ്‌ ബ്നു വലീദ്
21-ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാnu
=10
22-ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
 =കൂഫ
23-ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
=മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ
24-ആദ്യ മുസ്ലിങ്ങൾ ഹിജ്റ പോയത് ..?
=അബ്സിനിയ
25-ഖുർആനിലെ അനുഗ്രഹങ്ങളുടെ അധ്യായം ഏത് ..
=നഹല്
26-ഒട്ടകം മുട്ട് കുത്തിയ സ്ഥലത്ത് ഒരു പളളി  നിർമിച്ചു ..ഏതാണ് ...?
=മസ്ജിദുൽ ഖബാഅ
27-എത്രമാത്തെ വയസ്സിൽ ആയിരുന്നു നബിയുടെ ആദ്യ വിവാഹം
=25
28-പ്രവാചക പത്നി ഖദീജയുടെ പിതാവ് ....?
= ഖുവയലിദ്
29-നബി സ ..എത്ര ഹജ്ജു ചയ്തു ..?
=1
30-ആദ്യമായി ബാങ്ക് വിളിച്ചത് ഇതു നമ്സ്കരത്തിനയിരുന്നു ...?
=സുബഹി
31-ബാങ്ക് വിളി നടപ്പിലായത് ഏതു  വർഷം
=ഹിജറ 1
32-ആരുടെ കാലമാണ് ഖുർആൻ ..?
=അളളഹു
33-ഉമ്മുൽ ഖുർആൻ  ഏതു ..?
=സുറ :ഫാത്തിഹ
34-മനസ്സിനെ ഖുർആൻ  എത്ര ആയി വിഭജിച്ചു
=3
35-അലി (റ) നെ മറവു ചയ്ത സ്ഥലം ..?
=കൂഫ
36-നബി ഹിജറക്ക്‌  ഉപയോഗിച്ച ഒട്ടകത്തിന്റെ പേര് ..?
=ഖ്സ്വാഅ
37-നബി എത്ര വർഷം മദീനയിൽ പ്രബോധനം  നടത്തി .?
=10
38-മറിയം ബീവിയെ പോറ്റി വളർത്തിയ .പ്രവാചകൻ ആര് ..?
=സകരിയ നബി
39=മലക്കുകളുടെ ഗുരു നാഥാൻ ആര്
=ആദം നബി
40-യഹയ  നബിയുടെ മാതാവ് ....?
=ഹന്നാ
41-വായുവിൽ സഞ്ചരിച ആദ്യത്തെ നബി
=സുലൈമാൻ
42-ഖുർആനിൽ  ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹർഫ്  ഏതു ..?
=അലിഫ്
43-റാഅ" ഉപയോഗിക്കാത്ത  ഖുർആനിലെ  അധ്യായം ...?
=സൂറത്തു ഇഖ്ലാസ്
44-ഖുർആനിൽ പറഞ്ഞ ഹറാ മുകളുടെ എണ്ണം എത്ര .?
=250
45-ഹജ്ജ് എന്നാ പദം ഖുർആനിൽ എത്ര പ്രാവിശ്യം.?
=10
46-ഖുർആനിലെ നവ വരൻ ..?
=റഹ്മാൻ
47-ഹിജ്റ  വർഷം  നടപ്പിൽ  വരുത്തിയത് .?
=ഉമർ
48-ലോകത്ത് അധ്യമായി സ്വന്തം കുഞ്ഞിനെ മുലയൂട്ടിയത്തിനു പ്രതിഫലം ലഭിച്ച മാതാവ്‌.?
=മൂസ നബിയുടെ
49-ഉഹ്ദ്  യുദ്ധത്തിന്  ഇറങ്ങി പുറപെട്ട ദിവസം
=വെളളി
50-മദീനയിൽ നിന്ന് ബദറിലെക്കുളള  ദൂരം
=135km